നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Career: MSc നഴ്സിങ് പ്രവേശനം ജൂലൈ 22 മുതൽ

    Career: MSc നഴ്സിങ് പ്രവേശനം ജൂലൈ 22 മുതൽ

    ബി.എസ്.സി നഴ്സിങ് ബിരുദമോ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിനുശേഷമുള്ള പോസ്റ്റ് നഴ്സിങ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: എം.എസ്.സി നഴ്സിങ്ങ് കോഴ്സിനുള്ള പ്രവേശന നടപടികൾ ജൂലൈ 22 മുതൽ ആരംഭിക്കും. ബി.എസ്.സി നഴ്സിങ് ബിരുദമോ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിനുശേഷമുള്ള പോസ്റ്റ് നഴ്സിങ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം ജാതി, വരുമാനം, നോൺ ക്രീമിലെയർ(കേരളത്തിലെ വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ) എന്നിവ തെളിയിക്കുന്ന റെവന്യു അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.

      MSc നഴ്സിങ് പ്രവേശനത്തിനുള്ള ഹെൽപ്പ് ലൈൻ നമ്പർ: 0471- 2339101, 2332123

      ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറാകാം 
      First published:
      )}