നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • NHAI Recruitment 2021 | നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം: നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം

  NHAI Recruitment 2021 | നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം: നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം

  ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം

  • Share this:
   നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഇന്ത്യയിലെ ദേശീയ പാതകളുടെ വികസനത്തിനും പരിപാലനത്തിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ്.

   72 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ(application) ക്ഷണിച്ചിരിക്കുന്നത് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി(last date) നവംബര്‍ 30 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തഴെ വായിക്കുക.   കമ്പനി നാഷണല്‍   ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)
    ജോലിയുടെ പേര്  ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍)
    ആകെ ഒഴിവുകള്‍   73
    പ്രായ പരിധി  30 വയസ്സിന് താഴെയുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.
    ജോലിയുടെ തരം  കേന്ദ്ര സര്‍ക്കാര്‍
    ശമ്പള വിശദാംശങ്ങള്‍  15,600 - 39,100 / -
    അപേക്ഷിക്കാനുള്ള അവസാന തീയതി  30/11/20201
    അപേക്ഷാ രീതി  ഓണ്‍ലൈന്‍
    അപേക്ഷ ഫീസ്  ഫീസില്ല
    വെബ്‌സൈറ്റ് വിലാസം  https://nhai.gov.in/#/

   NHAI റിക്രൂട്ട്മെന്റ് 2021-ന് എങ്ങനെ അപേക്ഷിക്കാം?

   NHAI യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
   ഒഴിവുകള്‍ പേജിലേക്ക് പോയി ജോലി അറിയിപ്പും അപേക്ഷയും കണ്ടെത്തുക.

   അല്ലെങ്കില്‍ ഈ പേജില്‍ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

   ഇത് നിങ്ങളെ ആപ്ലിക്കേഷന്‍ പേജിലേക്ക് നയിക്കും.

   അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്യുക.

   അപേക്ഷാ ഫോം സമര്‍പ്പിക്കുക.

   NHAI തിരഞ്ഞെടുക്കല്‍ പ്രക്രിയ

   എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്കിന്റെ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷ CBT മോഡില്‍ നടത്തും. സിബിടിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.

   കൂടുതല്‍ വിവരങ്ങള്‍ക്ക് https://nhai.gov.in/nhai/sites/default/files/vacancy_files/Detailed%20Advertisement%20-%20DM%20%28TECH.%29%20on%20DR%20mode എന്നതില്‍ ഔദ്യോഗിക അറിയിപ്പ് കാണുക . pdf

   അപേക്ഷാ ഫോം ലഭിക്കാന്‍ ഈ ലിങ്ക് https://vacancy.nhai.org/vacancy/DMTechApplicationForm.aspx സന്ദര്‍ശിക്കുക

   Also Read-Indian Air Force Recruitment 2021 | ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അവസരം:നവംബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം

   CAG Recruitment 2021:ഓഡിറ്റര്‍, ക്ലാര്‍ക്ക് തസ്തികകളില്‍ ഒഴിവുകള്‍ : അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 28

   ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ടിംഗില്‍(Indian Audit and Accounting)ഒഴിവുള്ള അക്കൗണ്ടന്റ്, ക്ലാര്‍ക്ക്(Clerk)തസ്തികകളിലേക്കുള്ള തൊഴില്‍ വിജ്ഞാപനം(notification ) പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ളവര്‍ ഈ മാസം 28ന്‌ അകം അപേക്ഷ സമര്‍പ്പിക്കണം.

   ഏതെങ്കിലും കായിക വിഭാഗത്തിലെ ദേശീയ, സംസ്ഥാന, സര്‍വകലാശാല തലത്തിലുള്ള കായിക നേട്ടങ്ങള്‍ പരിഗണിക്കും.കായികക്ഷമത പരിശോധന, അഭിരുചി പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകരെ തിരഞ്ഞെടുക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു.

   ഇന്ത്യന്‍ ഓഡിറ്റ്, അക്കൗണ്ടിംഗ് ഒഴിവുകള്‍ക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമം: 

   ഒഴിവുകള്‍ പ്രഖ്യാപിച്ച ഏതെങ്കിലും കായിക വിഭാഗങ്ങളിലെ ദേശീയ, സംസ്ഥാന അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി തലത്തിലുള്ള കായിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലും ടൈപ്പിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. ക്ലര്‍ക്ക് ജോലി, ഓഡിറ്റര്‍ ജോലിക്കുള്ള സ്ഥിരീകരണ പരീക്ഷ, ഫിറ്റ്‌നസ് ടെസ്റ്റ്, അഭിരുചി പരീക്ഷ.

   ഇന്ത്യന്‍ ഓഡിറ്റ്, അക്കൗണ്ടിംഗ് ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

   www.cag.gov.in.ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നിലവിലെ ഫോട്ടോ വെള്ള പേപ്പറില്‍ അറ്റാച്ചുചെയ്യുക, ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം സ്വയം സാക്ഷ്യപ്പെടുത്തി വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന തപാല്‍ വിലാസത്തിലേക്ക് അയക്കുക.


   കൂടുതല്‍  വിവരങ്ങള്‍ക്ക് https://cag.gov.in/uploads/recruitment_notice/recruitmentNotices-06160346c0d13e6-05537746.pdf എന്ന വിലാസത്തില്‍   ഔദ്യോഗിക അറിയിപ്പ് സന്ദര്‍ശിക്കുക
   .
   അപേക്ഷാ ഫോറം ലഭിക്കാന്‍ ഈ ലിങ്കില്‍
   https://cag.gov.in/uploads/recruitment_notice/recruitmentNotices-061516f97bd26f7-08159732.pdf

   UAlso Read-psc | വിവിധ തസ്തികളിലായി 64 ഒഴിവുകള്‍: യു പി എസ് സി വിജ്ഞാപനം പുറത്തിറങ്ങി; നവംബര്‍ 11 വരെ അപേക്ഷിക്കാം
   Published by:Jayashankar AV
   First published:
   )}