നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career: പത്താം ക്ലാസുകാർക്ക് നേവിയിൽ സെയിലറാകാം

  Career: പത്താം ക്ലാസുകാർക്ക് നേവിയിൽ സെയിലറാകാം

  അവിവാഹിതരായ പുരുഷൻമാർക്കാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകുന്നത്...

  Navy Ship

  Navy Ship

  • News18
  • Last Updated :
  • Share this:
   പത്താം ക്ലാസ് കഴിഞ്ഞവർക്ക് നേവിയിൽ സെയിലറാകാൻ അവസരം. ഷെഫ്, സ്റ്റുവാർഡ്, ഹൈജിനിസ്റ്റ് തുടങ്ങി 400 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷൻമാർക്കാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകുന്നത്.

   പ്രായം: 2000 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാനാകുക.

   യോഗ്യത: പത്താം ക്ലാസ്

   ശമ്പളം: പരിശീലനകാലത്ത് പ്രതിമാസം 14600 രൂപ സ്റ്റൈപ്പൻഡ്.
   പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 21700-69100 സ്കെയിലിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.

   അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് ഒന്ന്

   വെബ്സൈറ്റ്: www.joinindiannavy.gov.in
   First published:
   )}