• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

NEET 2019 Counselling: മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് അലോട്ട്മെന്‍റ് ഇന്ന്; ഫലം അറിയുന്നതിങ്ങനെ

Check the NEET 2019 Counselling at medicalcounselling.nic.in: മെഡിക്കൽ കൌൺസലിങ് കമ്മിറ്റിയുടെ medicalcounselling.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാനാകും

news18
Updated: July 1, 2019, 5:50 PM IST
NEET 2019 Counselling: മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് അലോട്ട്മെന്‍റ് ഇന്ന്; ഫലം അറിയുന്നതിങ്ങനെ
NEET
news18
Updated: July 1, 2019, 5:50 PM IST
മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് അലോട്ട്മെന്‍റ് ഫലം ഇന്ന് വൈകിട്ട് ആറു മണിയോടെ. മെഡിക്കൽ കൌൺസലിങ് കമ്മിറ്റിയുടെ medicalcounselling.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാനാകും. ആദ്യ അലോട്ട്മെന്‍റിൽ ഇടം ലഭിക്കുന്നവർക്ക് ജൂൺ 19നും 24നും ഇടയിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

നീറ്റ് ആദ്യ റൗണ്ട് അലോട്ട്മെന്‍റ് ഫലം അറിയുന്നതിങ്ങനെ...

1. medicalcounselling.nic.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക

2. NEET Counselling 2019 first round seat allotment result എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

3. ഇപ്പോൾ ആദ്യ റൗണ്ട് അലോട്ട്മെന്‍റ് ഫലം സ്ക്രീനിൽ ലഭ്യമാകും

4. ഇത് ഡൌൺലോഡ് ചെയ്തു പ്രിന്‍റ് ഔട്ട് എടുത്തു സൂക്ഷിച്ചുവെക്കാം. രജിസ്ട്രേഷൻ നടപടികൾക്ക് ഈ പ്രിന്‍റ് ഔട്ട് ആവശ്യമായി വരും.
First published: July 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...