ബിരുദധാരികൾക്ക് എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി ആകാം. എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ 250 തസ്തികകളിലേക്ക് പിഎസ് സി വിജ്ഞാപനം വന്നിട്ടുണ്ട്. 30,700-65,400 രൂപയാണ് ശമ്പളം.
www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.
യോഗ്യത ബിഎ, ബിഎസ് സി, ബി കോം ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വിമുക്തഭടന്മാർക്ക് കുറഞ്ഞ യോഗ്യത എസ്എസ്എൽസി ആണ്. നിർദിഷ്ട ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.