വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. ഏഴാംക്ലാസ് പാസായിരിക്കണം എന്നതാണ് യോഗ്യത. യാതൊരുവിധ ബിരുദവും നേടിയിരിക്കാൻ പാടില്ല.
18-36നും ഇടയിലാണ് പ്രായം. പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും. 16-500-35,700 വരെയാണ് ശമ്പളം. www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.