• HOME
  • »
  • NEWS
  • »
  • career
  • »
  • Career സര്‍ക്കാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആകാം; പിഎസ് സി അപേക്ഷ ക്ഷണിച്ചു

Career സര്‍ക്കാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആകാം; പിഎസ് സി അപേക്ഷ ക്ഷണിച്ചു

27,800-68,700 രൂപയാണ് ശമ്പളം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. 27,800-68,700 രൂപയാണ് ശമ്പളം.

    also read:Career പിഎസ് സി വിളിക്കുന്നു: ആംഡ് പൊലീസ് സബ് ഇൻസ്പെക്ടറാകാം

    www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.

    യോഗ്യത
    സയൻസ് വിഷയങ്ങളിൽ പ്ലസ്ടു/പ്രീഡിഗ്രി വിജയം/സയൻസ് വിഎച്ച്എസ് ഇ ജയിച്ചിരിക്കണം/ഡൊമസ്റ്റിക് നഴ്സിംഗിൽ വിഎച്ച്എസ് ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

    ബിഎസ് സി നഴ്സിംഗ്. അല്ലെങ്കിൽ ഒരു ഗവൺനമെന്‍റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിംഗിലും മിഡ്വൈഫറിയിലും മൂന്നു വർഷത്തിൽ കുറയാതെയുള്ള കോഴ്സ് പഠിച്ചിരിക്കണം.
    Published by:Gowthamy GG
    First published: