MHA Recruitment | കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിരവധി ഒഴിവുകള്‍; അവസാന തീയതി ഡിസംബര്‍ 20
MHA Recruitment | കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിരവധി ഒഴിവുകള്‍; അവസാന തീയതി ഡിസംബര്‍ 20
എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിലൂടെയുമായിരിക്കാം ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക
Last Updated :
Share this:
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, മാനേജര്‍ തുടങ്ങിയ 33 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
56 വയസ്സിന് താഴെയുള്ളവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിലൂടെയുമായിരിക്കാം ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
കമ്പനി
ആഭ്യന്തര മന്ത്രാലയം
ജോലിയുടെ പേര്
അസിസ്റ്റന്റ്, അക്കൗണ്ടന്റ്, മാനേജർ തുടങ്ങിയവർ
പരസ്യ നമ്പർ
E-13012/3/2020 (Rectt.)/(3511273)/6972-85
ഒഴിവുകളുടെ എണ്ണം
33 ഒഴിവുകൾ
പ്രായ പ്രൊഫൈൽ
56 വയസ്സിന് താഴെയുള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കൽ രീതി
എഴുത്തുപരീക്ഷ, അഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത് നിയമനം നടത്തും.
അപേക്ഷിക്കാനുള്ള ആരംഭ തീയതി
03.11.2021
അപേക്ഷിക്കാനുള്ള അവസാന തീയതി
20.12.2021
അപേക്ഷാ രീതി
(ഓഫ്ലൈൻ) നിങ്ങൾക്ക് ഓഫ്ലൈനായി അപേക്ഷിക്കാം
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
അണ്ടർ സെക്രട്ടറി (Est.), ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഒന്നാം നില, ലോക് നായക് ഭവൻ, ഖാൻ മാർക്കറ്റ്, ന്യൂഡൽഹി-110003
വിജ്ഞാപനം ഇറക്കിയിരിക്കുന്ന തസ്തികകളിലേക്ക് 56 വയസ്സിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം
അണ്ടർ സെക്രട്ടറി (Est.), ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഒന്നാം നില, ലോക് നായക് ഭവൻ, ഖാൻ മാർക്കറ്റ്, ന്യൂഡൽഹി-110003
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.