നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കേന്ദ്ര സേനയിൽ 58373 ഒഴിവുകൾ; SSC അപേക്ഷ ക്ഷണിച്ചു

  കേന്ദ്ര സേനയിൽ 58373 ഒഴിവുകൾ; SSC അപേക്ഷ ക്ഷണിച്ചു

  സിഎപിഎഫ് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്ന ഫിസിക്കൽ എഫിഷ്യൻസ് ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേര്‍ഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

  ssc

  ssc

  • Last Updated :
  • Share this:
   SSC GD constable 2019; കേന്ദ്ര സേനയിലെ വിവിധ വിഭാഗങ്ങളിലെ 58373 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്)ഡിപ്പാർട്ട്മെന്റിലൂടെയായിരിക്കും റിക്രൂട്ട്മെന്റ്. സിഎപിഎഫ് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്ന ഫിസിക്കൽ എഫിഷ്യൻസ് ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേര്‍ഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

   ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി, എൻഐഎ, എസ്എസ്എഫ്, അസം റൈഫിൾ തുടങ്ങിയ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രത്യേകം ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ സംസ്ഥാനങ്ങളിൽ നിയമിക്കും.

   തെരഞ്ഞെടുപ്പ് പ്രക്രിയ: ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് എന്നിവയിൽ വിജയിക്കുന്നവരെ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ഷോട്ട്ലിസ്റ്റ് ചെയ്യും. ഉദ്യോഗാർഥിയുടെ ആരോഗ്യ ക്ഷമത മനസിലാക്കുന്നതിനാണ് ഇത്. കമ്പ്യൂട്ടർ അതിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലം.

   വിവിധ വിഭാഗങ്ങളിലെ ഒഴിവുകളുടെ എണ്ണം ചുവടെ ചേർക്കുന്നു

   First published:
   )}