• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

CIVIL SERVICE EXAM 2019 : സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ; ഫലം അറിയാം

മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്പര്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

news18
Updated: July 14, 2019, 9:44 AM IST
CIVIL SERVICE EXAM 2019 : സിവില്‍ സര്‍വീസ്  പ്രിലിമിനറി പരീക്ഷ; ഫലം അറിയാം
news18
news18
Updated: July 14, 2019, 9:44 AM IST
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ ഫലം യു.പി.എസ്.സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ടിന് നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്പര്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

യോഗ്യത നേടിയവര്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ ഡീറ്റയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം (ഡാഫ്) പൂരിപ്പിച്ച് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം. സെപ്റ്റംബര്‍ 20 മുതലാണ് മെയിന്‍ പരീക്ഷ.

മാര്‍ക്ക്, കട്ട്-ഓഫ് മാര്‍ക്ക്, ഉത്തര സൂചിക എന്നിവ അന്തിമ ഫലപ്രഖ്യാപപനത്തിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. ഫളം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുകയ

Also Read എന്റെ അഭിരുചി എന്താണ്? എങ്ങനെ കണ്ടെത്തും?

First published: July 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...