• HOME
  • »
  • NEWS
  • »
  • career
  • »
  • UPSC Mains Result 2019: UPSC ഫലം പ്രസിദ്ധീകരിച്ചു

UPSC Mains Result 2019: UPSC ഫലം പ്രസിദ്ധീകരിച്ചു

ഫലപട്ടികയിൽ ഇടം നേടിയ ആളുകളെ അഭിമുഖത്തിനായി ക്ഷണിക്കും.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    യൂണിയന്‍ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)2019 ഫലങ്ങൾ പ്രസിദ്ധീകരിച്ചു. UPSCയുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി ഫലം അറിയാന്‍ സാധിക്കും. സെപ്റ്റംബര്‍ 20 മുതൽ 29 വരെ നടന്ന സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ റിസൾട്ട് https://upsc.gov.in/sites/default/files/WR-CSME-19-Engl-F.pdf എന്ന ഡയറക്ട് ലിങ്കിലൂടെയും അറിയാം.

    സ്കോർ എങ്ങനെ അറിയാം

    1. UPSCയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിക്കുക
    2. Civil Services (Main) Written Examination, 2019 ക്ലിക് ചെയ്യുക
    3.UPSC Civil Service Main Result 2019 ക്ലിക് ചെയ്യുക
    4. റോൾ നമ്പർ എന്റർ ചെയ്യുക
    5. റിസൾട്ടുകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക

    ഫലപട്ടികയിൽ ഇടം നേടിയ ആളുകളെ അഭിമുഖത്തിനായി ക്ഷണിക്കും. ഫെബ്രുവരി 27 മുതൽ അഭിമുഖം ആരംഭിക്കും. അഭിമുഖത്തിനെത്തുമ്പോൾ വയസ്, വിദ്യാഭ്യാസ യോഗ്യത അടക്കം എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒർജിനൽ ഹാജരാക്കണം.
    Published by:Asha Sulfiker
    First published: