നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Sree Narayanaguru Open University | ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ അദ്ധ്യാപക ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

  Sree Narayanaguru Open University | ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ അദ്ധ്യാപക ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 7

  • Share this:
   കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ വിവിധ വിഭാഗങ്ങളിലായി 46 അദ്ധ്യാപക ഒഴിവ്. മൂന്ന് വര്‍ഷത്തെ കരാല്‍ നിയമനമാവും.

   ഒഴിവുകള്‍
   (ഡിപ്പാര്‍ട്ട്‌മെന്റ്, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍)

   അറബിക് -3
   ബിസിനസ് സ്റ്റഡീസ് - 3
   കൊമേഴ്‌സ് - 5
   കംപ്യൂട്ടര്‍ സയന്‍സ് - 3
   ഇക്കണോമിക്‌സ് - 3
   ഇംഗ്ലീഷ് - 5
   ഹിന്ദി - 3
   ഹിസ്റ്ററി - 5
   മലയാളം - 5
   ഫിലോസഫി - 3
   സംസ്‌കൃതം - 3
   സോഷ്യോളജി - 5

   യോഗ്യത
   യു.ജി.സിയുടേയും കേരള സര്‍ക്കാരിന്റെയും നിയമപ്രകാരം ബിസിനസ് സ്റ്റഡീസ് വിഷയത്തിലേക്കും മാനേജ്‌മെന്റ്/ കൊമേഴ്‌സ് വിഷയവും പരിഗണിക്കും.

   ഫിലോസഫിയില്‍ ശ്രീനാരായണഗുരു സ്റ്റഡീസ് സ്‌പെഷ്യലൈസ് ചെയ്ത ബിരുദാനന്തരബിരുദം/ ഡോക്ടറല്‍ ലെവല്‍ അഭിലഷണീയം.
   കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് പി.ജി പരിഗണിക്കും.

   വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.sreenarayanaguruou.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കക.

   അപേക്ഷകളുടെ പകര്‍പ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അനുബന്ധ രേഖകളുമായി താഴെ കാണുന്ന വിലാസത്തില്‍ അയക്കുക

   Registar,

   Sreenarayanaguru Open University,

   Kureepuzha, Kollam - 691601

   ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി - ഡിസംബര്‍ 30

   Also Read - Cooperative Banks | സഹകരണ ബാങ്കുകളില്‍ 320 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

   അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി - ജനുവരി 7

   Also Read- IIT Campus Placement | ഐഐടി വിദ്യാർത്ഥിയ്ക്ക് 2.15 കോടി വാർഷിക പ്രതിഫലമുള്ള ജോലി; ക്യാമ്പസ് പ്ലെയ്സ്മെന്റിന് തുടക്കം
   Published by:Karthika M
   First published: