• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

INFO | VHSE ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാറ്റിവെച്ചു

സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്

news18
Updated: July 20, 2019, 8:59 AM IST
INFO | VHSE ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാറ്റിവെച്ചു
exam
news18
Updated: July 20, 2019, 8:59 AM IST
തിരുവനന്തപുരം: ഈ മാസം 22, 23 തീയതികളിൽ നടത്താനിരുന്ന വി.എച്ച്.എസ്.ഇ ഒന്നാംവർഷ ഇംപ്രൂവ്‌മെൻറ് പരീക്ഷകൾ
മാറ്റിവെച്ചു. പരീക്ഷ ജുലൈ 30, ഓഗസ്റ്റ് ഒന്ന് തീയതികളിൽ നടത്തുമെന്ന് വി.എച്ച്.എസ്.ഇ പരീക്ഷാബോർഡ് സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്.

മറ്റ് തീയതികളിലെ പരീക്ഷകൾക്കോ ടൈംടേബിളിനോ മാറ്റമുണ്ടായിരിക്കില്ല.
First published: July 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...