• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്; എല്ലാവരും ഒരേ കോണ്‍വെന്റിൽ നിന്നുമുള്ളവർ

Covid 19 | 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്; എല്ലാവരും ഒരേ കോണ്‍വെന്റിൽ നിന്നുമുള്ളവർ

18 nuns from the same convent tested positive for Covid | കഴിഞ്ഞ ദിവസം ഇതേ കോണ്‍വെന്റിലെ രണ്ട് കന്യാസ്ത്രീകള്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: ആലുവ എരുമത്തല സെന്റ് മേരീസ് കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇതേ കോണ്‍വെന്റിലെ രണ്ട് കന്യാസ്ത്രീകള്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു.

    രണ്ട് ദിവസം മുന്‍പ് വൈപ്പിനില്‍ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. സിസ്റ്റർ ക്ലെയര്‍ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന്, ഇവരെ ചികിത്സിച്ച ഡോക്ടറും നേഴ്‌സുമുൾപ്പെടെയുള്ളവർ ക്വറന്റൈനിൽ പ്രവേശിച്ചു.

    TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]

    കൊച്ചിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും കോവിഡ് ബാധ സ്ഥിരീകീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച കഞ്ചാവ് കേസ് പ്രതിയുടെ ദേഹ പരിശോധന  നടത്തിയതിനു ശേഷം 15 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
    Published by:user_57
    First published: