Covid 19 | സംസ്ഥാനത്ത് 20 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 337
Covid 19 | സംസ്ഥാനത്ത് 20 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 337
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. തൃശ്ശൂർ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) ആണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും)
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46)
എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2)
തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7)
കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11)
വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16)
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3)
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.