നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മാർച്ച് 31 വരെ ലോക്ക് ഡൗൺ; മലയാളികൾ അറിയേണ്ട 25 കാര്യങ്ങൾ

  മാർച്ച് 31 വരെ ലോക്ക് ഡൗൺ; മലയാളികൾ അറിയേണ്ട 25 കാര്യങ്ങൾ

  കോവിഡ് 19 രോഗബാധയെത്തുടർന്ന് സംസ്ഥാനം അത്യസാധാരണമായ പരീക്ഷണം നേരിടുന്നതിനാലാണ് ഈ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  News18

  News18

  • News18
  • Last Updated :
  • Share this:

   • സംസ്ഥാന അതിർത്തികൾ അടച്ചിടും

   • പൊതുഗതാഗതം ഉണ്ടാകില്ല

   • സ്വകാര്യ വാഹനങ്ങൾ അത്യാവശത്തിനു മാത്രം

   • പെട്രോൾ പമ്പ് പ്രവർത്തിക്കും

   • പിരിവുകള്‍ രണ്ടുമാസത്തേക്ക് നിര്‍ത്തി

   • മൈക്രോഫിനാന്‍സ് അടക്കം വീടുകളിലെത്തി പണം പിരിക്കുന്നതിന് നിരോധനം

   • ആരാധനാലയങ്ങളിൽ  പൊതുജനങ്ങൾക്ക്  പ്രവേശനമില്ല

   • ബാങ്കുകൾ 2 മണി വരെ മാത്രം

   • കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും

   • ഹോട്ടലുകളിൽ വെച്ച് ഭക്ഷണം കഴിക്കാൻ പാടില്ല

   • ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രം

   • ബാറുകൾ അടച്ചിടും; ബെവ്കോ ഔട്ട്ലെറ്റ് പ്രവർത്തിക്കും

   • മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കും 14 ദിവസം ക്വറന്റൈൻ

   • നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും; കനത്ത പിഴയീടാക്കും

   • നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിക്കും;

   • നിരീക്ഷണത്തിലുള്ളവരുടെ പട്ടിക അയല്‍വാസികള്‍ക്ക് നല്‍കും

   • അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കും

   • നിത്യ വേതനക്കാർക്ക് ഭക്ഷ്യവസ്തുക്കൾ വീട്ടിലെത്തിക്കും

   • മെഡിക്കൽ ഷോപ്പുകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ

   • അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ

   • സർക്കാർ ജീവനക്കാർക്ക് ജോലിക്കായി പുതിയ സംവിധാനം

   • ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും

   • ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യവും ഭക്ഷണലഭ്യതയും ഉറപ്പാക്കും

   • *എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികൾ


   You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും? [NEWS]COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ [NEWS]
   First published: