നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid | തിരുവനന്തപുരത്ത് 2650 പേർക്ക് കോവിഡ്, എറണാകുളത്ത് 906; ജില്ല തിരിച്ചുള്ള കണക്ക്

    Covid | തിരുവനന്തപുരത്ത് 2650 പേർക്ക് കോവിഡ്, എറണാകുളത്ത് 906; ജില്ല തിരിച്ചുള്ള കണക്ക്

    ഏറ്റവുമധികം രോഗബാധിതരുള്ള ജില്ല തിരുവനന്തപുരമാണ്, 2650. എറണാകുളം- 906, കൊല്ലം-826, ആലപ്പുഴ-757, മലപ്പുറം-707, കോഴിക്കോട്-522, കാസർകോട്-506 എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ.

    covid

    covid

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച 885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ  724 പേര്‍ക്ക് സമ്പര്‍ക്കംവഴി കോവിഡ് ബാധിച്ചു; ഉറവിടമറിയാത്ത കേസുകള്‍ 56 ആണ് ഇന്ന്. ഏറ്റവുമധികം രോഗബാധിതരുള്ള ജില്ല തിരുവനന്തപുരമാണ്, 2650. എറണാകുളം- 906, കൊല്ലം-826, ആലപ്പുഴ-757, മലപ്പുറം-707, കോഴിക്കോട്-522, കാസർകോട്-506 എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.

      വെള്ളിയാഴ്ച പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

      തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍കോട് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15.വെള്ളിയാഴ്ച നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

      തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശൂര്‍ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108, കാസര്‍കോട് 68.
      TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]      കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,297 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1,346 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9,371.

      ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,09,635 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി.
      Published by:Aneesh Anirudhan
      First published:
      )}