Covid 19: കോവിഡ് ബാധിച്ച് കേരളത്തിനു പുറത്ത് ആറ് മലയാളികൾ കൂടി മരിച്ചു
ഗൾഫിൽ മൂന്നും ഡൽഹിയിൽ കന്യാസ്ത്രീ അടക്കം രണ്ടും മുംബൈയിൽ ഒരാളുമാണു മരിച്ചത്.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: July 3, 2020, 6:35 AM IST
കോവിഡ് ബാധിച്ച് കേരളത്തിനു പുറത്ത് ആറു മലയാളികൾ കൂടി മരിച്ചു. ഗൾഫിൽ മൂന്നും ഡൽഹിയിൽ കന്യാസ്ത്രീ അടക്കം രണ്ടും മുംബൈയിൽ ഒരാളുമാണു മരിച്ചത്.
ആലപ്പുഴ ഭരണിക്കാവ് ഇലിപ്പക്കുളം മാരൂർ തെക്കതിൽ അമീൻ മൻസിലിൽ നദീർ (51), കൊല്ലം ഓയൂർ കുടവട്ടൂർ മാരൂർ അമ്പാടിയിൽ വി.മധുസൂദനൻ (58), കൊല്ലം അഞ്ചൽ ഏരൂർ പത്തടി സ്വദേശി കൊടിവിള പുത്തൻവീട്ടിൽ ഷരീഫ് (52) എന്നിവർ സൗദിയിലാണു മരിച്ചത്.
TRENDING:ബിയറിൽ 12 വർഷമായി മൂത്രമൊഴിക്കുന്നു; ബഡ്വൈസര് ജീവനക്കാരന്റെ വെളിപ്പടുത്തൽ ശരിയാണോ ? [NEWS]നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]ഗൗരി ഇനി ഓർമ; കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കുടുക്കിയ സാക്ഷി വിടപറഞ്ഞത് 98ാം വയസ്സിൽ [NEWS]
കൊല്ലം കുമ്പളം സ്വദേശി സിസ്റ്റർ അജയ മേരി(68) , പന്തളം കുംഭകാട് തെക്കേതിൽ തങ്കച്ചൻ മത്തായി(65) എന്നിവരാണു ഡൽഹിയിൽ മരിച്ചത്. പാലക്കാട് വാടാനംകുറിശ്ശി ഇടയൂർപുത്തൻ കുടുംബാംഗമായ ഉണ്ണിക്കൃഷ്ണൻ ബി. മേനോൻ (51) മുംബൈയിൽ മരിച്ചു. നദീർ റിയാദിൽ പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജുമൈലത്ത്. മക്കൾ: അമീൻ, അസീം.
സൗദിയിൽ വെൽഡറായ മധുസൂദനന്റെ ഭാര്യ പി.സുധർമ. മക്കൾ: ആതിര, അബി.
റിയാദിൽ അലക്കുകമ്പനി നടത്തുകയായിരുന്ന ഷരീഫിന്റെ ഭാര്യ: നജ്മുന്നിസ. 8 മക്കളുണ്ട്.
കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സഭയുടെ ഡൽഹി പ്രോവിൻസിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയിരുന്നു സിസ്റ്റർ അജയ മേരി. ഡൽഹി ഹസ്താലിൽ താമസിക്കുന്ന തങ്കച്ചൻ മത്തായിയുടെ ഭാര്യ: പൊന്നമ്മ മത്തായി.