നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'ഐശ്വര്യയും ആരാധ്യയും വീട്ടിലെ ക്വറന്റീനിൽ'; പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് അഭിഷേക് ബച്ചൻ

  'ഐശ്വര്യയും ആരാധ്യയും വീട്ടിലെ ക്വറന്റീനിൽ'; പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് അഭിഷേക് ബച്ചൻ

  ഞായറാഴ്ചയാണ് ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.

  അഭിഷേക് ബച്ചൻ, ഐശ്വര്യ, ആരാധ്യ

  അഭിഷേക് ബച്ചൻ, ഐശ്വര്യ, ആരാധ്യ

  • Share this:
   കോവിഡ് പരിശോധനയിൽ പോസിറ്റീവായ നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും വീട്ടിലെ ക്വറന്റീനിൽ കഴിയുമെന്ന് അഭിഷേക് ബച്ചൻ. ശനിയാഴ്ച കോവിഡ‍് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നിലവിൽ മുംബൈയിലെ നാനാവ‌തി ആശുപത്രിയിൽ ചികിത്സയിലാണ്.

   ഞായറാഴ്ചയാണ് ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. അതേസമയം ജയ ബച്ചൻ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളുടെ കോവിഡ് ഫലം നെഗറ്റീവാണ്.


   തങ്ങൾക്കു വേണ്ടു പ്രാർഥിച്ചവരോട് നന്ദിയുണ്ടെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.
   TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
   Published by:Aneesh Anirudhan
   First published:
   )}