COVID 19| 9 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; സം​സ്ഥാ​ന​ത്ത് ആകെ 124 ഹോ​ട്ട്‌സ്‌​പോ​ട്ടു​ക​ള്‍

സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 124 ആ​യി

News18 Malayalam | news18-malayalam
Updated: June 4, 2020, 8:32 PM IST
COVID 19| 9 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; സം​സ്ഥാ​ന​ത്ത് ആകെ 124 ഹോ​ട്ട്‌സ്‌​പോ​ട്ടു​ക​ള്‍
pinarayi vijayan press meet
  • Share this:
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 9 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നാ​ല്, കൊ​ല്ലം ജി​ല്ല​യി​ല്‍ മൂ​ന്ന്, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ​യുമാണ് പുതിയതായി ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 124 ആ​യി.

സം​സ്ഥാ​ന​ത്ത് ഇന്ന് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ് റിപ്പോര്‍ട്ട് ചെയ്തു. 94 പേ​ര്‍​ക്കാണ് ഇന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 47 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 37 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്നും വ​ന്ന​വ​രാ​ണ്. ഏ​ഴു പേ​ര്‍​ക്കു സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പകര്‍ന്നത്. 39 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യതായി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു .

TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
സം​സ്ഥാ​ന​ത്ത് ഇ​ന്ന് മൂ​ന്നു കോ​വി​ഡ് മ​ര​ണം കൂ​ടി സ്ഥിരീകരിച്ചിട്ടുണ്ട്. ചെ​ന്നൈ​യി​ല്‍​ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മീ​നാ​ക്ഷി​യ​മ്മാ​ള്‍, അ​ബു​ദാ​ബി​യി​ല്‍ ​നി​ന്ന് എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഷ​ബ്നാ​സ്, കൊ​ല്ലം കാ​വ​നാ​ട് സ്വ​ദേ​ശി സേ​വ്യ​ര്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് മ​ര​ണം 14 ആ​യി.


First published: June 4, 2020, 8:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading