ഇന്റർഫേസ് /വാർത്ത /Corona / കൊറോണപ്പേടി: സംസ്ഥാനത്ത് ലോട്ടറി വിൽപന നിർത്തുന്നു

കൊറോണപ്പേടി: സംസ്ഥാനത്ത് ലോട്ടറി വിൽപന നിർത്തുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്തും

  • Share this:

തിരുവനന്തപുരം: കൊറോണ ഭീതിയുടെ  പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭാഗ്യക്കുറി വില്‍പന താൽക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. ഞായറാഴ്ച മുതലുള്ള  ടിക്കറ്റുകളുടെയും വില്‍പനയാണ് നിര്‍ത്തുന്നത്. മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ വിപണിയിൽ ഉള്ളതിനാൽ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികളാണ് നിർത്തിയത്.

You may also like:COVID 19 | 'കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]COVID 19 | അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ [NEWS]COVID 19| കൊറോണക്കാലത്തെ പ്രണയം; വീണ്ടും 'ബേബി ബൂം' ഭീഷണിയിൽ ലോകം [NEWS]

വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. ഇവയുടെ നറുക്കെടുപ്പാണ് ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Corona virus, Corona Virus in UAE, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Kerala state lottery, Kerala Sthree Sakthi Lottery