LIVE NOW

Coronavirus LIVE Updates: സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്-19; രോഗബാധിതരെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ

Coronavirus Pandemic LIVE Updates:11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Malayalam.news18.com | June 4, 2020, 7:05 PM IST
facebook Twitter Linkedin
Last Updated June 4, 2020
auto-refresh

Highlights

Coronavirus Pandemic LIVE Updates| സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.
Read More
Load More



രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്. 24 മണിക്കൂറിനുള്ളിൽ 3970 പുതിയ രോഗബാധയും 103 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 85,940 ൽ എത്തിയപ്പോൾ മരണസംഖ്യ 2752 ആയി ഉയർന്നു. രോഗമുക്തി നേടുന്ന നിരക്ക് രാജ്യത്ത് 35 ശതമാനത്തിന് മുകളിലാണെന്ന് വിദഗ്ദ്ധർ പറയുന്നു.

തത്സമയവിവരങ്ങൾ ചുവടെ...

Live TV

CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.
corona virus btn
corona virus btn
Loading