നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് പേർക്ക് 121 പേർക്ക് കോവിഡ്; 79 പേർക്ക് രോഗമുക്തി

  Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് പേർക്ക് 121 പേർക്ക് കോവിഡ്; 79 പേർക്ക് രോഗമുക്തി

  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്തുനിന്ന് വന്നവരും 26 പേർ അന്യസംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്

  pinarayi vijayan press meet

  pinarayi vijayan press meet

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 79 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്തുനിന്ന് വന്നവരും 26 പേർ അന്യസംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒമ്പത് സിഐഎസ്എഫുകാർക്കും മൂന്നു ആരോഗ്യപരവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

   ഇന്ന് രോഗം സ്ഥിരീകരിച്ചത് ജില്ലകളിലെ കണക്ക്

   തൃശൂർ- 26

   കണ്ണൂർ-14

   മലപ്പുറം- 13

   പത്തനംതിട്ട- 13

   പാലക്കാട്- 12

   കൊല്ലം- 11

   കോഴിക്കോട്, ആലപ്പുഴ, എറണാകുളം, ഇടുക്കി- 5 വീതം

   കാസർഗോഡ്, തിരുവനന്തപുരം- 4 വീതം
   TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് [PHOTOS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS]
   സംസ്ഥാനത്ത് ഇതുവരെ 4311 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2057 പേർ ചികിത്സയിലുണ്ട്. ഇന്ന് 281 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇനി 2774 പേരുടെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് നിലവിൽ 118 ഹോട്ട്സ്പോട്ടകളാണുള്ളത്.
   First published:
   )}