• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| സംസ്ഥാനത്ത് ഇന്നു 962 പേർക്കു കോവിഡ്; രണ്ടു മരണം

Covid 19| സംസ്ഥാനത്ത് ഇന്നു 962 പേർക്കു കോവിഡ്; രണ്ടു മരണം

ഇന്നു 801 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ 40 പേരുടെ ഉറവിടം അറിയില്ല

pinarayi vijayan

pinarayi vijayan

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നു 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്നു 801 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ 40 പേരുടെ ഉറവിടം അറിയില്ല. ഇന്നു രോഗം പിടിപെട്ടതിൽ 15 പേർ ആരോഗ്യപ്രവർത്തകരാണ്. രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന 815 പേർ രോഗമുക്തി നേടി. ഇന്നു രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചു.

    ഇന്നു രോഗം ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച്

    തിരുവനന്തപുരം 205

    എറണാകുളം 106

    ആലപ്പുഴ 101

    തൃശൂർ 85

    മലപ്പുറം 85

    കാസർകോട് 66

    പാലക്കാട് 59

    കൊല്ലം 57

    കണ്ണർ 37

    കോഴിക്കോട് 33

    ഇടുക്കി 26

    TRENDING:മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു[NEWS]Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു[NEWS]Cristiano Ronaldo | റൊണാൾഡോ ചാരി ഇരിക്കുന്ന കാറിന്റെ വില അറിയാമോ?[PHOTOS]

    സംസ്ഥാനത്ത് 10484 ചികിൽസയിലുണ്ട്. 24 മണിക്കൂറിനിടെ 19343 സാമ്പിൾ പരിശോധിച്ചു.
    Published by:Anuraj GR
    First published: