നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 in Kerala | തിരുവനന്തപുരത്ത് 222 രോഗികൾ, കൊല്ലത്ത് 106; വിവിധ ജില്ലകളിലെ കണക്ക് അറിയാം

  Covid 19 in Kerala | തിരുവനന്തപുരത്ത് 222 രോഗികൾ, കൊല്ലത്ത് 106; വിവിധ ജില്ലകളിലെ കണക്ക് അറിയാം

  ഇന്നു 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്

  coronavirus vaccine

  coronavirus vaccine

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും 1000 കടന്നു. 1078 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത. ഇതിൽ 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 104 പേർ വിദേശത്തുനിന്നും 115 പേർ അന്യ സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇന്നു 432 പേർ രോഗമുക്തി നേടി.

   കോവിഡ് ബാധിതരുടെ എണ്ണം ജില്ല തിരിച്ച്

   തിരുവനന്തപുരം 222
   കൊല്ലം 106
   പത്തനംതിട്ട 27
   ആലപ്പുഴ 82
   കോട്ടയം 80
   ഇടുക്കി 63
   എറണാകുളം 100
   തൃശൂർ 83
   പാലക്കാട് 51
   മലപ്പുറം 89
   കോഴിക്കോട് 67
   വയനാട് 10
   കണ്ണൂർ 51
   കാസർകോട് 47
   TRENDING:Covid 19 in Kerala | സംസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 1000 കടന്നു; 798 പേർക്കു സമ്പർക്കത്തിലൂടെ കോവിഡ്[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 | പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കർണാടകയിലെ കർഷകന് കോവിഡ് സ്ഥിരീകരിച്ചു[PHOTOS]
   നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

   തിരുവനന്തപുരം 60
   കൊല്ലം 31
   പത്തനംതിട്ട 27
   ആലപ്പുഴ 30
   കോട്ടയം 25
   ഇടുക്കി 22
   എറണാകുളം 95
   തൃശൂർ 21
   പാലക്കാട് 45
   മലപ്പുറം 30
   കോഴിക്കോട് 16
   വയനാട് 5
   കണ്ണൂർ 7
   കാസർകോട് 36
   Published by:Anuraj GR
   First published:
   )}