നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 in Kerala| ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും ജില്ല തിരിച്ചുള്ള കണക്ക്

    Covid 19 in Kerala| ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും ജില്ല തിരിച്ചുള്ള കണക്ക്

    തിരുവനന്തപുരം- 226, കൊല്ലം 133, ആലപ്പുഴ 120,... മറ്റു ജില്ലകളിലെ രോഗബാധിതരുടെയും രോഗമുക്തി നേടിയവരുടെയും കണക്ക് നോക്കാം...

    coronavirus vaccine

    coronavirus vaccine

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരടെ എണ്ണം 15032 ആയി. സമ്പർക്കത്തിലൂടെ 785 പേർക്ക് രോഗം കണ്ടെത്തി. അതിൽ 57 പേരുടെ ഉറവിടം വ്യക്തല്ല. വിദേശത്തുനിന്ന് എത്തിയ 87 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 69 പേർക്കും രോഗം കണ്ടെത്തി. ഇന്നു 272 പേർ രോഗമുക്തി നേടി.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

      തിരുവനന്തപുരം 226

      കൊല്ലം 133

      ആലപ്പുഴ 120

      പത്തനംതിട്ട 49

      കോട്ടയം 51
      ഇടുക്കി 43

      എറണാകുളം 92

      തൃശൂർ 56

      പാലക്കാട് 34

      മലപ്പുറം 61

      കോഴിക്കോട് 25

      വയനാട് 04

      കണ്ണൂർ 43

      കാസർകോട് 101
      TRENDING:വേവിക്കാത്ത മീൻ കഴിച്ചു; മധ്യവയസ്ക്കന്‍റെ കരൾ പാതി നഷ്ടപ്പെട്ടു![PHOTOS]കോവിഡ് കാലത്ത് ബട്ടർചിക്കൻ വാങ്ങാൻ പോയി പിഴ അടച്ചു; ഇനി സൗജന്യ ബട്ടർചിക്കൻ[NEWS]ജനിച്ചപ്പോൾ കുഞ്ഞിന് ശ്വാസം ഇല്ല; ഏഴുമിനിറ്റിനു ശേഷം ആ അദ്ഭുതം സംഭവിച്ചു[NEWS]
      ഇന്നു രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

      തിരുവനന്തപുരം 9
      കൊല്ലം 13
      പത്തനംതിട്ട 38
      കോട്ടയം 12
      ഇടുക്കി 1
      എറണാകുളം 18
      തൃശൂർ 33
      പാലക്കാട് 15
      മലപ്പുറം 55
      കോഴിക്കോട് 14
      വയനാട് 4
      കാസർകോട് 43
      Published by:Anuraj GR
      First published:
      )}