HOME » NEWS » Corona » COVID 19 IN KERALA EXCISE DRIVER DIED OF COVID 19 IN KERALA DEATH TOLL RISE TO 21 NEW 1 AR

Covid 19 Breaking: എക്സൈസ് ഡ്രൈവർ കോവിഡ് ബാധിച്ചു മരിച്ചു; കേരളത്തിൽ മരണം 21 ആയി

കഴിഞ്ഞ 14നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

News18 Malayalam | news18-malayalam
Updated: June 18, 2020, 1:11 PM IST
Covid 19 Breaking: എക്സൈസ് ഡ്രൈവർ കോവിഡ് ബാധിച്ചു മരിച്ചു; കേരളത്തിൽ മരണം 21 ആയി
Covid death Sunil
  • Share this:
കണ്ണൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) ആണ് ഇന്നു രാവിലെ മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.

കണ്ണൂര്‍ പരിയാരം സർക്കാർ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു ഇദ്ദേഹം.

TRENDING:KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]

കഴിഞ്ഞ 14നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
Published by: Anuraj GR
First published: June 18, 2020, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories