Covid 19 in Kerala | തിരുവനന്തപുരം- 240, കോഴിക്കോട്- 110, കാസർകോട്- 105; വിവിധ ജില്ലകളിലെ കോവിഡ് ബാധിതരുടെ കണക്ക്

838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

News18 Malayalam | news18-malayalam
Updated: July 25, 2020, 6:24 PM IST
Covid 19 in Kerala | തിരുവനന്തപുരം- 240, കോഴിക്കോട്- 110, കാസർകോട്- 105; വിവിധ ജില്ലകളിലെ കോവിഡ് ബാധിതരുടെ കണക്ക്
Representative Image. (Reuters)
  • Share this:
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോവിഡ് ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച്- ബ്രാക്കറ്റിൽ സമ്പർക്കരോഗികളുടെ എണ്ണം

തിരുവനന്തപുരം- 240(218)

കോഴിക്കോട്- 110(104)

കാസര്‍ഗോഡ്- 105(88)

ആലപ്പുഴ- 102(49)

കൊല്ലം- 80(63)

എറണാകുളം- 79(73)

കോട്ടയം- 77(67)

മലപ്പുറം- 68(38)

കണ്ണൂര്‍- 62(24)

പത്തനംതിട്ട- 52(30)

ഇടുക്കി- 40(32)

തൃശൂര്‍- 36(13)

പാലക്കാട്- 35(32)

വയനാട്- 17(7)
TRENDING:Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]


രോഗുക്തി നേടിയവർ ജില്ല തിരിച്ച്

തിരുവനന്തപുരം- 229

മലപ്പുറം- 185

പത്തനംതിട്ട- 150

എറണാകുളം- 77

ആലപ്പുഴ- 70

കോഴിക്കോട്- 62

കൊല്ലം- 50

കോട്ടയം- 49

വയനാട്- 45

തൃശൂര്‍- 37

കണ്ണൂര്‍- 36

പാലക്കാട്- 24

കാസര്‍ഗോഡ്- 23

ഇടുക്കി- 12
Published by: Anuraj GR
First published: July 25, 2020, 6:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading