Covid 19 | സംസ്ഥാനത്ത് ഓരോ ജില്ലകളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവടെയും രോഗമുക്തി നേടിയവരുടെയും എണ്ണം അറിയാം

കേരളത്തിൽ ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 274 പേർ രോഗമുക്തി നേടി

News18 Malayalam | news18-malayalam
Updated: July 21, 2020, 10:26 PM IST
Covid 19 | സംസ്ഥാനത്ത് ഓരോ ജില്ലകളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവടെയും രോഗമുക്തി നേടിയവരുടെയും എണ്ണം അറിയാം
News18
  • Share this:
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 528 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നു 274 പേർ രോഗമുക്തി നേടി. രോഗബാധിതരായവരുടെയും രോഗമുക്തി നേടിയവരുടെയും ജില്ല തിരിച്ചുള്ള കണക്ക് ചുവടെ...

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 151

കൊല്ലം 85

പത്തനംതിട്ട 40

ആലപ്പുഴ 46

കോട്ടയം 39

എറണാകുളം 80

തൃശൂർ 19

പാലക്കാട് 46

മലപ്പുറം 61

കോഴിക്കോട് 39

വയനാട് 17

കണ്ണൂർ 57

കാസർകോട് 40
TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]

ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം ജില്ല തിരിച്ച്

തിരുവനന്തപുരം11

കൊല്ലം 11

ആലപ്പുഴ 70

കോട്ടയം 10

ഇടുക്കി 5

എറണാകുളം 7

തൃശൂർ 6

പാലക്കാട് 34

മലപ്പുറം 51

കോഴിക്കോട് 39

വയനാട് 14

കണ്ണൂർ 10

കാസർകോട് 6
Published by: Anuraj GR
First published: July 21, 2020, 6:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading