HOME » NEWS » Corona »

കാസർകോട് നിന്നും ആശ്വാസവാർത്ത: 15 പേര്‍ക്ക് കോവിഡ് ഭേദമായി

ജില്ലയിൽ 138 പേരാണ് ഇനി ചികില്‍സയിലുളളത്.

News18 Malayalam | news18-malayalam
Updated: April 10, 2020, 3:41 PM IST
കാസർകോട് നിന്നും ആശ്വാസവാർത്ത: 15 പേര്‍ക്ക് കോവിഡ് ഭേദമായി
Corona
  • Share this:
കാസർകോട്: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് പടരുന്നതിനിടെ കാസർകോട് നിന്നും ആശ്വാസ വാർത്ത. ജില്ലയിൽ ചികില്‍സയിലുണ്ടായിരുന്ന 15 രോഗികള്‍ക്ക് കോവിഡ് രോഗം മാറി. ജനറല്‍ ആശുപത്രി- 6, ജില്ലാ ആശുപത്രി- 3, പരിയാരം മെഡി. കോളജ് 6 എന്നിവിടങ്ങളിലെ രോഗികള്‍ക്കാണ് രോഗം ഭേദമായത്.
You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]

ജില്ലയിൽ ഇനി 138 പേരാണ് ഇനി ചികില്‍സയിലുളളത്. 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേരുടെ നെഗറ്റീവ് ഫലം പ്രതീക്ഷിക്കുന്നതായി ഡിഎംഒ പറഞ്ഞു.

ഇതനിടെ കണ്ണൂരിൽ ഒരു വീട്ടിലെ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തോടൊപ്പം സ്രവപരിശോധന നടത്താനാണ് തീരുമാനം.




 
First published: April 10, 2020, 3:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories