COVID 19| ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചു

COVID 19| ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിലെ ജീവനക്കാരുടെയും സ്രവപരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാന് കോവിഡ്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ഗണ്‍മാനാണ് കോവിഡ് സ്ഥിരീകരിച്ചത്.

    വെള്ളിയാഴ്ച ഉച്ചവരെ ഇയാൾ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. പനിയോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ഗണ്‍മാന് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
    TRENDING:'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ[PHOTO]Gold Rate| 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ[PHOTO]'ചെന്നിത്തല തികഞ്ഞ മതേതര വാദി; കോടിയേരി ശ്രമിക്കുന്നത് അഴിമതി മറയ്ക്കാൻ': മുസ്ലീംലീഗ്[NEWS]
    ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിലെ ജീവനക്കാരുടെയും സ്രവപരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
    Published by:user_49
    First published:
    )}