‘ഞാനും വീട്ടിലാണ്, അഞ്ചു മണിക്ക് നമുക്കൊന്നിച്ച് കൈകൊട്ടാം’: ജനതാ കർഫ്യൂവിൽ അണിചേർന്ന് ദുൽഖർ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ആശയമാണ് ജനതാ കർഫ്യൂവെന്നും താരം

News18 Malayalam | news18-malayalam
Updated: March 22, 2020, 3:04 PM IST
‘ഞാനും വീട്ടിലാണ്, അഞ്ചു മണിക്ക് നമുക്കൊന്നിച്ച് കൈകൊട്ടാം’: ജനതാ കർഫ്യൂവിൽ അണിചേർന്ന് ദുൽഖർ
ദുൽഖർ
  • Share this:
കൊറോണ വ്യാപനം തടയാൻ രാജ്യത്ത് നടത്തുന്ന ജനതാ കർഫ്യൂവിൽ അണി ചേർന്ന് പ്രിയ താരം ദുൽഖർ സൽമാൻ. ലെ താനും വീട്ടിലാണെന്നും എല്ലാവരും അങ്ങനെ തന്നെയാണെന്നാണ് പ്രതീക്ഷയെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.


"ഞാൻ വീട്ടിലാണ്. നിങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നു. രാജ്യത്തെ ഒരുമിപ്പിക്കുന്ന ആശയമാണ് ജനതാ കർഫ്യൂ. ഒന്നിച്ചു നിന്ന് കോറോണ വ്യാപനത്തെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. നമുക്ക് എല്ലാവർക്കും ചേർന്ന് വൈകിട്ട്  അഞ്ചിന് കൈ കൊട്ടി ആരോഗ്യപ്രവർക്കരെ അഭിനന്ദിക്കാം." ദുൽഖർ കുറിച്ചു.

You may also like:COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു [NEWS]കോവിഡ് 19: രാജസ്ഥാനു പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് [NEWS]സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]
മമ്മൂട്ടിയും മോഹൻലാലും  ഉൾപ്പടെയുള്ള താരങ്ങളും ജനതാകർഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
First published: March 22, 2020, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading