നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 |നിബന്ധനകളോടെ എറണാകുളം മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുമതി

  Covid 19 |നിബന്ധനകളോടെ എറണാകുളം മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുമതി

  കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിബന്ധനകളോടെ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുമതി

  ernakulam market

  ernakulam market

  • Share this:
  കൊച്ചി: വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം മാർക്കറ്റും ബ്രോഡ് വേയും  ഉൾപ്പെടെയുള്ള പ്രദേശങ്ങളെ കണ്ടെയ്‌ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ മാർക്കറ്റ് ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുകയാണ്.

  കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിബന്ധനകളോടെ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. 50 ശതമാനം കടകൾ മാത്രമാണ് തുറക്കുക.

  Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]

  രാവിലെ 11 മണി മുതൽ 7 മണി വരെയായി മാർക്കറ്റിന്റെ  പ്രവർത്തന സമയം നിജപ്പെടുത്തി. പുലർച്ചെ നാലുമണി മുതൽ മുതൽ ഏഴു മണി വരെയാണ് സാധനങ്ങൾ ഇറക്കുന്നതിന് മറ്റും അനുമതി. സാധനങ്ങളുമായി എത്തുന്ന ലോറി ഡ്രൈവർമാരുടെ അടക്കം വിവരങ്ങൾ ശേഖരിക്കും. മാസ്ക് ഇല്ലാതെ മാർക്കറ്റിലേക്ക് പ്രവേശനം ഉണ്ടാകില്ല.
  Published by:meera
  First published:
  )}