നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം നഗരത്തിലെ ഈ സ്ഥാപനങ്ങളിൽ പോയിട്ടുണ്ടോ?

  Covid 19| രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം നഗരത്തിലെ ഈ സ്ഥാപനങ്ങളിൽ പോയിട്ടുണ്ടോ?

  ഈ അടുത്ത ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾ ഈ സ്ഥാപനങ്ങളിൽ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

  തിരുവനന്തപുരത്തെ പാളയം മാർക്കറ്റ്

  തിരുവനന്തപുരത്തെ പാളയം മാർക്കറ്റ്

  • Share this:
   തിരുവനന്തപുരം: കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം നഗരത്തിലെ താഴെ പറയുന്ന സ്ഥാപനങ്ങളിൽ നിങ്ങൾ പോയിട്ടുണ്ടോ?. എങ്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മാത്രം 9188610100, 0471 2730415, 0471 02730416 നമ്പറിലോ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ബന്ധപെടണമെന്ന് ജില്ലാ കളക്ടർ നവജോത് ഖോസ അറിയിച്ചു. ഈ അടുത്ത ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾ ഈ സ്ഥാപനങ്ങളിൽ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

   സ്ഥാപനങ്ങളുടെ വിവരങ്ങൾ

   ബിഗ് ബസാർ, കിഴക്കേക്കോട്ട
   പോത്തീസ്
   യാഹൂ സൂപ്പർ ബസാർ, ആനയറ
   സുപ്രീം ബേക്കേഴ്സ്, കവടിയാർ
   ജെകെ ഗ്യാസ് ഏജൻസി, പാറശ്ശാല
   ഭക്തി സൂപ്പർ മാർക്കറ്റ്, കുറ്റിച്ചൽ
   ശബരി മാർജിൻ ഫ്രീ മാർക്കറ്റ്, കുറുംകുറ്റി
   കെഎസ്എഫ്ഇ, ഉദിയൻകുളങ്ങര
   ഇന്ദു മെഡിക്കൽസ്, ഉദിയൻകുളങ്ങര
   യൂണിയൻ ബാങ്ക് എടിഎം, കുറ്റിച്ചൽ
   പി‍ഡബ്ല്യുഡി ഓഫീസ്, പിഎംജി
   ഓറിയന്റൽ ഹോട്ടൽ, കൊച്ചുതുറ
   സെന്റ് ബെത്ലോമിയ പള്ളി, പൂവാർ
   രാമചന്ദ്രൻ ടെക്സ്റ്റൈൽസ്, അട്ടക്കുളങ്ങര
   സംഗീത് ടെക്സ്റ്റൈൽസ്, പാളയം
   ബാങ്ക് ഓഫ് ബറോഡ, വഞ്ചിയൂർ
   ലക്ഷ്മി മെഡിക്കൽസ്, ഫോർട്ട്
   ഐഡിയൽ, വഞ്ചിയൂർ
   ക്യുആർഎസ്, പുളിമൂട്
   നന്ദിലത്ത്, കരമന
   യെസ് ബാങ്ക്, വഴുതക്കാട്
   യുകെ ഇലക്ട്രിക്കൽസ്, വഞ്ചിയൂർ
   ഇൻഡസ് ഇൻഡ് ബാങ്ക്, കേശവദാസപുരം
   വേൾ‍ഡ് മാർക്കറ്റ്, ആനയറ   TRENDING: 'പുകമറയ്‌‌ക്കൊക്കെ ചെറിയ ആയുസ്സേ ഉള്ളൂ'; സത്യങ്ങളും വസ്തുതകളും പുറത്തുവരുമെന്നും മുഖ്യമന്ത്രി [NEWS]പൊടുന്നനെ കോടിക്കണക്കിന് പണം പൊഴിക്കുന്ന നന്മ മരങ്ങൾ; അന്വേഷിക്കാൻ പോലീസിറങ്ങുന്നു [NEWS]പാലത്തായി പീഡനക്കേസ്: ഐ.ജിയെ മാറ്റണം, മുഖ്യമന്ത്രി ഗൗരവം കാണിക്കണം; വിമര്‍ശനവുമായി കാന്തപുരം വിഭാഗം [NEWS]
   Published by:Rajesh V
   First published:
   )}