തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി. നിലവിലെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് 16 പ്രദേശങ്ങളെ ഒഴിവാക്കി. ഇതോടെ നിലവിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 506 ആയി.
പുതിയ ഹോട്ട്സ്പോട്ടുകൾ
ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 21), തൃക്കുന്നപ്പുഴ (15), അമ്പലപ്പുഴ നോര്‍ത്ത് (12), അരൂക്കുറ്റി (7), കഞ്ഞിക്കുഴി (18), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (1), പടിയൂര്‍ (1, 7, 8), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (9, 25), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5), എറണാകുളം ജില്ലയിലെ കവളങ്ങാട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
TRENDING:Kerala Rain| സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്
[NEWS]Kerala Rain| അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം; പൊതുജനങ്ങള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
[NEWS]COVID 19 | സംസ്ഥാനത്ത് ഇന്ന് 1251 പേർ പോസിറ്റീവ്; 814 പേർക്ക് രോഗമുക്തി
[NEWS]
ഹോട്ട്സ്പോട്ടില്‍ നിന്നൊഴിവാക്കിയ പ്രദേശങ്ങൾ
കോട്ടയം ജില്ലയിലെ പുതുപ്പള്ളി ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കുമരകം (10, 11), അയ്മനം (14), നീണ്ടൂര്‍ (8), ഇടുക്കി ജില്ലയിലെ മരിയാപുരം (7), കാമാക്ഷി (10, 11, 12), കൊന്നത്തടി (1, 18), വണ്ടന്‍മേട് (2, 3), കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (2, 3, 8), ചിതറ (എല്ലാ വാര്‍ഡുകളും), വെളിയം (13, 14, 16, 17, 18), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് (10, 11), മതിലകം (1), പത്തനംതിട്ട ജില്ലയിലെ പ്രമാടം (19), മെഴുവേലി (4), എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona In India, Corona News, Corona outbreak, Corona virus, Corona virus Kerala, Corona virus outbreak, Corona virus spread, Coronavirus, Coronavirus in kerala, Coronavirus kerala, Coronavirus update, Covid 19, Covid hotspots, COVID19, Hotspot in Kerala