ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്നവർക്കു കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലേക്കു മടങ്ങിപ്പോകാൻ കർണാടക സർക്കാർ ബസുകൾ അനുവദിക്കും. ഇതിന്റെ ഭാഗമായി ആർടിസി ഹെൽപ്ലൈൻ ഇന്ന് ആരംഭിക്കും. യാത്രയ്ക്കു മുന്നോടിയായി മെഡിക്കൽ പരിശോധന നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.