നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ലോക്ക് ഡൗൺ: ഇവ ഇന്നു മുതൽ അവശ്യസാധന പട്ടികയിൽ

  ലോക്ക് ഡൗൺ: ഇവ ഇന്നു മുതൽ അവശ്യസാധന പട്ടികയിൽ

  കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസേവനങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടിക സർക്കാർ പുറത്തിറക്കി.

  News18 Malayalam

  News18 Malayalam

  • Share this:
   കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസേവനങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടിക സർക്കാർ പുറത്തിറക്കി.    • പലചരക്ക് സാധനങ്ങൾ

    • പാനീയങ്ങൾ

    • ഫലങ്ങൾ

    • പച്ചക്കറികൾ

    • കുടിവെള്ളം

    • ഭക്ഷ്യസംസ്‌കരണശാലകൾ

    • പെട്രോൾ, സി. എൻ. ജി, ഡീസൽ പമ്പുകൾ

    • പാൽ സംസ്‌കരണ കേന്ദ്രങ്ങൾ, ഡയറി യൂണിറ്റുകൾ

    • ഗാർഹിക - വാണിജ്യ എൽ. പി. ജി വിതരണം

    • മെഡിക്കൽ സ്‌റ്റോറുകൾ വഴിയുള്ള മരുന്നുകളും മറ്റു ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും

    • ആരോഗ്യ സേവനം

    • മെഡിക്കൽ ആരോഗ്യ ഉപകരണങ്ങളുടെ ഉൽപാദനം

    • ആശയവിനിമയം ഉറപ്പുവരുത്തുന്നതിനുള്ള ടെലികോം കമ്പനികൾ അവരുടെ ഏജൻസികൾ

    • ബാങ്കുകളും എ. ടി. എമ്മുകളും

    • നെല്ല്, ഗോതമ്പ്, അരി എന്നിവയുടെ കയറ്റിറക്ക്

    • മെതിയന്ത്രത്തിന്റെ ഉപയോഗം

    • ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ വസ്തുക്കളുടെയും മറ്റു സേവനങ്ങളുടെയും നീക്കം

    • ജില്ലാ മജിസ്‌ട്രേറ്റുമാർ നിശ്ചയിക്കുന്ന മറ്റു അവശ്യ സാധനങ്ങൾ

    • കാലിത്തീറ്റ വിതരണം

    • ഐ. ടി, നെറ്റ്‌വർക്കിംഗ്, യു. പി. എസ്. ഉൾപ്പെടെയുള്ള ഐ. ടി അനുബന്ധ സേവനങ്ങൾ

    • അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന, ഐ. ടി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള, ഐ. ടി കമ്പനികൾ

    • ഭക്ഷ്യഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഹോം ഡെലിവറി നടത്തുന്ന സംവിധാനങ്ങൾ
   You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും? [NEWS]COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ [NEWS]
   First published:
   )}