ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും പൊലീസ് പാസ് വേണ്ട

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിക്കണം.

News18 Malayalam | news18-malayalam
Updated: March 25, 2020, 11:22 AM IST
ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും പൊലീസ് പാസ് വേണ്ട
News18 Malayalam
 • Share this:
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പൊലീസ് പാസ് ലഭിക്കുന്നതില്‍നിന്നും കൂടുതല്‍ വിഭാഗങ്ങളിൽപ്പെട്ടവരെ ഒഴിവാക്കി. അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പാസ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കിയത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിച്ചാല്‍ മതിയാകും.
  • സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും

  • ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍,

  • മെഡിക്കല്‍ ഷോപ്പ്,

  • മെഡിക്കല്‍ ലാബ് ജീവനക്കാര്‍,

  • മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍, ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍,

  • യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ

  • സ്വകാര്യ സുരക്ഷ ജീവനക്കാർ,

  • പാചകവാതക വിതരണം,

  • പെട്രോള്‍ ബങ്ക് ജീവനക്കാര്‍
="https://malayalam.news18.com/news/india/coronavirus-pandemic-live-updates-indias-death-toll-rises-to-11-as-tamil-nadu-records-first-fatality-aa-220889.html" target="_blank" rel="noopener">Coronavirus Pandemic LIVE Updates: തമിഴ്നാട്ടിൽ ആദ്യമരണം; രാജ്യത്ത് കോവിഡ് മരണം 11 ആയി’ [NEWS]നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് കളക്ടർ [NEWS]ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]

First published: March 25, 2020, 11:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading