നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു; മുംബൈയില്‍ മാത്രം 18,555 കേസുകൾ

  COVID 19| മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു; മുംബൈയില്‍ മാത്രം 18,555 കേസുകൾ

  24 മണിക്കൂറിനിടെ 67 മരണവും റിപ്പോര്‍ട്ട് ചെയ്തു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ മാത്രം 1606 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ 67 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.

   മുംബൈയില്‍ 884 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയില്‍ 18,555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസുകളുള്ള മുംബൈയില്‍ ശനിയാഴ്ച മാത്രം 41പേര്‍ മരണത്തിന് കീഴടങ്ങി. 696 ആളുകള്‍ ആണ് രാജ്യ തലസ്ഥാനത്ത് ഇതുവരെ മരിച്ചത്.
   You may also like:അബുദാബിയിൽ നിന്നെത്തിയ പ്രവാസികളിൽ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങൾ: ഐസലേഷനിലേക്ക് മാറ്റി[PHOTO]മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [PHOTO]സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും; മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി [NEWS]

   ശനിയാഴ്ച 524 പേരെ രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആകെ 7,088 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.
   First published:
   )}