COVID 19| കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചു

ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും രോഗം സ്ഥിരീകരിച്ചു

News18 Malayalam | news18-malayalam
Updated: August 4, 2020, 8:19 PM IST
COVID 19| കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചു
dharmendra pradhan
  • Share this:
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും രോഗം സ്ഥിരീകരിച്ചു. ധർമേന്ദ്ര പ്രദാനെ ഹരിയാനയിലെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ധർമേന്ദ്രപ്രധാന്റെ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയും നിരീക്ഷണത്തിൽ കഴിഞ്ഞത്. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ്​ ഇപ്പോൾ കോവിഡ്​ സ്ഥിരീകരിക്കുന്നത്​.



TRENDING:COVID 19 | ഇന്ന് സ്ഥിരീകരിച്ചത് 1083 പേര്‍ക്ക്; 1021 പേര്‍ രോഗമുക്തി നേടി[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ, കർണാടക മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ, പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ, തമിഴ്​നാട്​ ഗവർണർ ബൻവിരാൽ പുരോഹിത്​ എന്നിവർക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.
Published by: user_49
First published: August 4, 2020, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading