Covid 19| നമുക്ക് പ്രതിരോധിക്കാം; നാരിശക്തി പുരസ്ക്കാരജേതാവ് കാർത്യായനി അമ്മ പറയുന്നത് കേൾക്കൂ

Covid 19| വിദേശത്ത് നിന്ന് വരുന്നവർ 14 ദിവസമെങ്കിലും വീട്ടിനുള്ളിൽ കഴിഞ്ഞുകൂടണം. എല്ലാവരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും കാർത്ത്യായനി അമ്മ മുന്നറിയിപ്പ് നൽകുന്നു.

News18 Malayalam | news18-malayalam
Updated: March 22, 2020, 4:35 PM IST
Covid 19| നമുക്ക് പ്രതിരോധിക്കാം; നാരിശക്തി പുരസ്ക്കാരജേതാവ് കാർത്യായനി അമ്മ പറയുന്നത് കേൾക്കൂ
കാർത്ത്യായനിയമ്മ
  • Share this:
കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി നാരിശക്തി പുരസ്ക്കാരജേതാവ് കാർത്യായനി അമ്മയുടെ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത് കൊറോണ കാലമാണെന്നും പുറത്തുപോയി വരുന്നവർ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം മാത്രമെ വീടിന് അകത്ത് കയറാവൂവെന്ന് കാർത്ത്യായനി അമ്മ പറയുന്നു.

കുഞ്ഞുങ്ങളെ എടുക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. കൂട്ടംകൂടി ആൾ നിൽക്കുന്നിടത്ത് ആരും പോയി നിൽക്കരുത്.
You may also like:'കോവിഡ് 19: സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു [NEWS]'ഇന്ന് വീട്ടിലിരിക്കുന്നു.. നാടിനൊപ്പം... മഹാമാരിയെ ചെറുക്കാം'; ജനത കര്‍ഫ്യൂവിന് പിന്തുണയുമായി കെ.സുരേന്ദ്രൻ
[PHOTOS]

വിദേശത്ത് നിന്ന് വരുന്നവർ 14 ദിവസമെങ്കിലും വീട്ടിനുള്ളിൽ കഴിഞ്ഞുകൂടണം. എല്ലാവരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും കാർത്ത്യായനി അമ്മ മുന്നറിയിപ്പ് നൽകുന്നു.
First published: March 22, 2020, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading