നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Network18 Twitter poll: ലോക്ക്ഡൌൺ ഒരുമാസംവരെ നീട്ടണമെന്ന അഭിപ്രായത്തിന് മുൻതൂക്കം

  Network18 Twitter poll: ലോക്ക്ഡൌൺ ഒരുമാസംവരെ നീട്ടണമെന്ന അഭിപ്രായത്തിന് മുൻതൂക്കം

  Network18 Twitter poll: പ്രാദേശികമായി ലോക്ക്ഡൌൺ നീട്ടണമെന്ന് 25 ശതമാനം പേർ അഭിപ്രായപ്പെട്ടു.

  lockdown

  lockdown

  • Share this:
   രാജ്യത്തെ രണ്ടാംഘട്ട ലോക്ക്ഡൌൺ കുറഞ്ഞത് രണ്ടാഴ്ച കൂടി നീട്ടണമെന്ന അഭിപ്രായത്തിന് നെറ്റ്വർക്ക് 18 ട്വിറ്റർ പോളിൽ മുൻതൂക്കം. 50 ശതമാനം പേരാണ് രണ്ടാഴ്ച മുതൽ ഒരുമാസം വരെ ലോക്ക്ഡൌൺ നീട്ടണമെന്ന് അഭിപ്രായപ്പെട്ടത്.

   പ്രാദേശികമായി ലോക്ക്ഡൌൺ നീട്ടണമെന്ന് 25 ശതമാനം പേർ അഭിപ്രായപ്പെട്ടു. രാജ്യത്ത് ഒരു കേസുമില്ലാതാകുന്നതുവരെ ലോക്ക്ഡൌൺ തുടരണമെന്ന് 25 ശതമാനം പേർ അഭിപ്രായപ്പെട്ടു.

   പ്രാദേശിക ലോക്ക്ഡൌൺ മതിയെന്നാണ് CNBC-TV18 ട്വിറ്റർ അക്കൌണ്ടിൽ കൂടുതൽപേർ അഭിപ്രായപ്പെട്ടത്. 40.8 ശതമാനം പേരാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.   വിശദമായ ഫലം...

   ഇത്തരത്തിൽ രണ്ടാമത്തെ ട്വിറ്റർ പോളാണ് നെറ്റ്വർക്ക് 18 നടത്തുന്നത്. ആദ്യഘട്ട ലോക്ക്ഡൌൺ ഏപ്രിൽ 14ന് ശേഷം നീട്ടണമോയെന്നത് സംബന്ധിച്ചായിരുന്നു ആദ്യ പോൾ.
   Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
   ന്യൂസ് 18ന്‍റെ 13ഓളം ഭാഷകളിലും സിഎൻഎൻ-ന്യൂസ് 18, ന്യൂസ് ഇന്ത്യ, സിഎൻബിസി-ടിവി 18, മണികൺട്രോൾ, ഫസ്റ്റ്പോസ്റ്റ് തുടങ്ങിയ ട്വിറ്റർ അക്കൌണ്ടുകൾ വഴിയാണ് പോൾ നടത്തിയത്.
   Published by:Anuraj GR
   First published:
   )}