HOME /NEWS /Corona / COVID 19| കൊല്ലം കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തജനങ്ങൾക്ക് ദർശനമില്ല

COVID 19| കൊല്ലം കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തജനങ്ങൾക്ക് ദർശനമില്ല

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വഴിപാടുകൾ കർശനമായി നിയന്ത്രിച്ചും ജംഗാർ സർവീസ് നിർത്തിവെച്ചും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും ഭക്തജന തിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം

  • Share this:

    കൊല്ലം പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുന്നതല്ലെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികൾ അറിയിച്ചു. വഴിപാടുകൾ കർശനമായി നിയന്ത്രിച്ചും ജംഗാർ സർവീസ് നിർത്തിവെച്ചും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും ഭക്തജന തിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം.

    നാളെ മുതൽ ക്ഷേത്രാചാരപ്രകാരമുള്ള പൂജാദികർമ്മങ്ങൾ മാത്രമെ നിത്യേന ഉണ്ടായിരിക്കുകയുള്ളുവെന്നും ഭരണസമിതി അറിയിച്ചു.

    You may also like:COVID 19 | 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ് [NEWS]COVID 19 | കൈയടിവേണ്ടേ? നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളുമായി പൊലീസ് [NEWS]COVID 19| കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും [PHOTOS]

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Corona virus, Corona Virus in UAE, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms