നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19|സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു; കാട്ടാക്കട എംഎൽഎ ഐബി സതീഷ് ക്വാറന്റീനിൽ

  Covid19|സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു; കാട്ടാക്കട എംഎൽഎ ഐബി സതീഷ് ക്വാറന്റീനിൽ

  സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ 14 ദിവസം ക്വാറന്റീനിൽ പോകുന്നതാണ് ഉചിതമെന്ന് സതീഷ് വ്യക്തമാക്കി.

  ib sathish

  ib sathish

  • Share this:
   തിരുവനന്തപുരം: സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാട്ടാക്കട എംഎൽഎ ഐബി സതീഷ് ക്വാറന്റീനിൽ. ഫേസ്ബുക്ക് പേജിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച സുഹൃത്തിന്റെ പ്രൈമറി കോണ്ടാക്ടിൽ ഉണ്ടായിരുന്ന സ്റ്റാഫ് അംഗത്തിനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

   സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതു മുതൽ എംഎൽഎയുടെ സ്റ്റാഫ് അംഗം ക്വാറന്റീനിൽ ആയിരുന്നു. സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ 14 ദിവസം ക്വാറന്റീനിൽ പോകുന്നതാണ് ഉചിതമെന്ന് സതീഷ് വ്യക്തമാക്കി.

   TRENDING:Covid 19 in Kerala| സംസ്ഥാനത്ത് ഒരുദിവസത്തെ രോഗികളുടെ എണ്ണം ആയിരം കടന്നു; 1038 പേർക്ക് സ്ഥിരീകരിച്ചു
   [NEWS]
   Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ
   [NEWS]
   'ബുട്ട ബൊമ്മ' ഗാനത്തിന് ചുവടുവെച്ച് ഇൻഡിഗോ സ്റ്റാഫുകൾ; നന്ദി പറഞ്ഞ് അല്ലു അർജുൻ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ[NEWS]

   ഐബി സതീഷ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

   സ്റ്റാഫoഗങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരികരിച്ചു.

   ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച സുഹൃത്തിൻ്റെ Primary Contact ൽ ഉണ്ടായിരുന്നു.   അന്നു മുതൽQuarantine ൽ കഴിയുകയായിരുന്നു. ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.

   ഈ സാഹചര്യത്തിൽ ഇന്നു മുതൽക്വാറൻ്റെലിനിൽ കഴിയുന്നതാകും ഉചിതമെന്നു കരുതുന്നു. 14 ദിവസത്തെ ക്വാറൻ്റൈലിനിലേക്ക്...

   സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കുമല്ലോ

   സ്നേഹപൂർവം

   ഐ ബി.സതീഷ്
   സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
   Published by:Gowthamy GG
   First published:
   )}