നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | കോഴിക്കോട് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ

  COVID 19 | കോഴിക്കോട് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ

  കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. 

  News18 Malayalam

  News18 Malayalam

  • Share this:
   കോഴിക്കോട്: ജില്ലയില്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന സംശയത്തെ തുടർന്നാണ് ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റയിത്.

   സർക്കിൾ ഇൻസ്പെക്ടർ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറിലേറെ പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

   കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
   BEST PERFORMING STORIES:പ്രവാസികളെ തിരികെ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച്‌ രാജ്യം; സംസ്ഥാനങ്ങൾക്ക് കത്തയച്ചു [NEWS]ഇന്ത്യയിൽ 24,500 കോവിഡ് ബാധിതർ; 24 മണിക്കൂറിനിടെ മരിച്ചത് 52 പേർ [NEWS]ഇന്ത്യയിൽ വൈറസ് അതിവേഗം പടരുന്ന 7 സംസ്ഥാനങ്ങൾ ഇവയൊക്കെ; മുന്നിൽ ഗുജറാത്ത് [NEWS]

   തെരുവിൽ അലയുന്ന തമിഴ്നാട് സ്വദേശിയെ സി.ഐയുടെ നേതൃത്വത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർ ചേർന്നാണ് മെഡിക്കൽ കോളജിന് സമീപമുള്ള പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെയുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}