നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | പാലക്കാട് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി

  Covid 19 | പാലക്കാട് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി

  മൂന്നു ദിവസം മുമ്പ് രോഗ ലക്ഷണങ്ങളോടെ ഇയാളെ  ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

  coronavirus

  coronavirus

  • Share this:
  പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന കൊച്ചി കടവന്ത്ര സ്വദേശിയാണ് നിരീക്ഷണത്തിൽ തുടരാതെ
  ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്.

  മൂന്നു ദിവസം മുമ്പ് രോഗ ലക്ഷണങ്ങളോടെ ഇയാളെ  ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പഴനിയിൽ നിന്നെത്തിയ ഇയാൾ കാര്യമായ വിവരങ്ങളൊന്നും ആശുപത്രി അധികൃതർക്ക് നൽകിയിട്ടുമില്ല. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

  നിരീക്ഷണ വാർഡിലെ പരിശോധനക്ക് ജീവനക്കാരുണ്ടായിട്ടും ഇയാൾ എങ്ങിനെ കടന്നുകളഞ്ഞെന്നത് വ്യക്തമല്ല.  ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.
  TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]രSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
  കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന ലോറി ഡ്രൈവർ ജില്ലാ ആശുപത്രിയിൽ നിന്നും മുങ്ങിയിരുന്നു.
  First published:
  )}