PM Modi Speech on Coronavirus LIVE UPDATES | ലോക്ക്ഡൗൺ 4.0; പുതിയ നിർദ്ദേശങ്ങൾ മെയ് 18നു മുമ്പ്

PM Modi Says | ലോകം മുഴുവൻ പ്രതിസന്ധിയിൽ ആണെന്നും അതിനെ അതിജീവിച്ച് മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി രാജ്യത്തിന് വലിയ അവസരം കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • News18
  • | May 12, 2020, 21:33 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ലോകം മുഴുവൻ പ്രതിസന്ധിയിൽ ആണെന്നും അതിനെ അതിജീവിച്ച് മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി രാജ്യത്തിന് വലിയ അവസരം കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.