ന്യൂഡൽഹി: കൊറോണ എന്ന മഹാമാരിയെ നേരിടുന്നതിന് അടുത്ത 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവശ്യ വസ്തുക്കളെ ലോക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ പതിനയ്യായിരം കോടിയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് എല്ലാ സംസ്ഥാനങ്ങളും ഊന്നൽ നൽകണമെന്നം പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ലോക്ക് ഡൗൺ ദിനങ്ങളിൽ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കേണ്ടി വരുമെന്ന് പ്രധാനമായി രാജ്യത്തെ
അഭിസംബോധന ചെയ്ത് സംസാരിക്കവെ കർശനമായി പറഞ്ഞു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരും.
You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]
കർഫ്യൂവിന് സമാനമായിരിക്കും അടച്ചുപൂട്ടലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ കർശന നിയമങ്ങൾ ആയിരിക്കും സർക്കാർ നടപ്പിലാക്കുക. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മോദി കഴിഞ്ഞദിവസം ട്വിറ്ററിലൂടെ കൂടെ വ്യക്തമാക്കിയിരുന്നു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19