COVID 19 | സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സൗദി

മോസ്കുകളിൽ പ്രാർത്ഥന നിർത്തുകയും മോസ്കുകൾ അടച്ചിടുകയും ചെയ്തിരുന്നു.

News18 Malayalam | news18
Updated: March 18, 2020, 2:03 PM IST
COVID 19 | സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സൗദി
സൗദി അറേബ്യ
  • News18
  • Last Updated: March 18, 2020, 2:03 PM IST
  • Share this:
റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ.

അടുത്ത 15 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥാപനങ്ങൾക്ക് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളൂ.

You may also like:യാത്രക്കാരില്ല; രാജ്യത്ത് 85 തീവണ്ടികൾ റദ്ദാക്കി റെയിൽവേ
[NEWS]
പനിയും ചുമയും ബാധിച്ച് മദനി; വൈറൽ ഫീവർ എന്ന് ഡോക്ടർമാർ
[NEWS]
ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണമെന്ന് ഹർജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി‍ [NEWS]

ഇതുവരെ 171 കൊറോണ കേസുകളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും സൗദി നേരത്തെ തന്നെ നിർത്തി വെച്ചിരുന്നു.

മോസ്കുകളിൽ പ്രാർത്ഥന നിർത്തുകയും മോസ്കുകൾ അടച്ചിടുകയും ചെയ്തിരുന്നു.

 

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 18, 2020, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading