ഇന്റർഫേസ് /വാർത്ത /Corona / 'നിയന്ത്രണങ്ങൾ സ്വാഗതാർഹം; ബാറും ബിവറേജ് ഔട്ട്‌ ലെറ്റുകളും പൂട്ടേണ്ടതല്ലേ?' എ.കെ.ആന്റണി

'നിയന്ത്രണങ്ങൾ സ്വാഗതാർഹം; ബാറും ബിവറേജ് ഔട്ട്‌ ലെറ്റുകളും പൂട്ടേണ്ടതല്ലേ?' എ.കെ.ആന്റണി

ak antony

ak antony

കൊറോണ കൂടുതല്‍ പേരിലേക്ക് എത്തുന്നത് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ആന്റണി

  • Share this:

തിരുവനന്തപുരം: സ്ഥിതിഗതികള്‍ ആശങ്കാ ജനകമായി മാറുന്ന ഈ സാഹചര്യത്തിലെങ്കിലും കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്‌ ലെറ്റുകളും പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതല്ലേയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.

രോഗം കൂടുതല്‍ പേരിലേക്ക് പടര്‍ന്ന് പിടിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ കൂടുതല്‍ പേരിലേക്ക് എത്തുന്നത് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹമാണ്.

You may also like:COVID 19 Live Updates | സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 40; കാസർകോട് മാത്രം രോഗം സ്ഥിരീകരിച്ചത് 6 പേരിൽ [NEWS]'ജനതാ കർഫ്യൂവിനോട് പൂർണ സഹകരണം; KSRTC- മെട്രോ സർവീസുകൾ നിർത്തിവയ്ക്കും': മുഖ്യമന്ത്രി [NEWS]അമലാ പോൾ വിവാഹിതയായി; രാജസ്ഥാനി വേഷത്തിൽ വധൂവരൻമാർ [PHOTOS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ തയ്യാറായ മതസംഘടനകളും വ്യാപാര സംഘടനകളും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ആന്റണി പത്രക്കുറിപ്പിൽ പറഞ്ഞു.

First published:

Tags: A k antony, Bevco outlet, Bevco outlets holidays, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms